• നിലവിലുള്ള റോക്കറ്റുകളിൽ ഏറ്റവും വലിയ രണ്ടാമത്തെ റോക്കറ്റ്
ഏറ്റവും വലിയ റോക്കറ്റ്: സ്പേസ് എക്സ്‌സിന്റെ സ്റ്റാർഷിപ്പ്
• അരനൂറ്റാണ്ടിനുശേഷം മനുഷ്യനേയും വഹിച്ചു കൊണ്ടുള്ള ചാന്ദ്രദൗത്യം - ആർട്ടെമിസ് 2
• ആർട്ടെമിസ് ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന പേടകം- ഒറിയൺ പേടകം
• അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ ഫൈവിന്റെ പിൻഗാമിയാണ് എസ്എൽഎസ്.
• നാല് യാത്രികരുള്ള ദൗത്യം ചന്ദ്രനെ വലംവച്ചശേഷം ഭൂമിയിലേക്ക് തിരിച്ചുവരും.
• അപ്പോളോ 11ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൌത്യമാണ് ആർട്ടമീസ്
• ആദ്യമായി ഒരു വനിതയും സംഘത്തിലുണ്ട് .
• നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെൺ എന്നിവരാണ് സംഘത്തിലുള്ളത്.