തലച്ചോറ് , സുക്ഷ്മ്ന എന്നിവ പൊതിഞ്ഞു കാണുന്ന സ്തരം എന്ത് പേരിൽ അറിയപ്പെടുന്നു?Aമെഡുല്ലBമെനിഞ്ചസ്CപെരികാർഡിയംDഇവയൊന്നുമല്ലAnswer: B. മെനിഞ്ചസ്Read Explanation:മെനിഞ്ചസ് എന്നത് തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷണം നൽകി വലയം ചെയ്യുന്ന മൂന്ന് പാളികളുള്ള സ്തരമാണ്.Read more in App