Challenger App

No.1 PSC Learning App

1M+ Downloads
0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?

A96

B0.12

C12

D9.6

Answer:

D. 9.6

Read Explanation:

0.6, 9.6, 0.12 എന്നിവയെ 100 കൊണ്ട് ഗുണിക്കുക 60, 960, 12 ന്റെ lcm കണ്ടെത്തുക LCM[60, 960,12] = 960 ഇനി 960 നെ 100 കൊണ്ട് ഹരിക്കുക 960/100 = 9.6 LCM[0.6, 9.6, 0.12] = 9.6


Related Questions:

രാവിലെ 7 മണിക്ക് 3 മണികൾ ഒരുമിച്ച് മുഴങ്ങുന്നു. ഓരോ 1 മണിക്കൂറിന് ശേഷവും ആദ്യത്തെ മണി മുഴങ്ങുന്നു, ഓരോ 2 മണിക്കൂറിന് ശേഷവും രണ്ടാമത്തെ മണി മുഴങ്ങുന്നു, ഓരോ 4 മണിക്കൂറിന് ശേഷവും മൂന്നാമത്തെ മണി മുഴങ്ങുന്നു. ഏത് സമയത്താണ് ഇവ ഒരുമിച്ച് മുഴങ്ങുന്നത്?
മൂന്ന് സംഖ്യകൾ 2:3:4 എന്ന അനുപാതത്തിലാണ്. അവരുടെ LCM 240 ആണെങ്കിൽ, മൂന്ന് സംഖ്യകളിൽ ചെറുത്:
രണ്ടു സംഖ്യകളുടെ ല. സാ. ഗൂ. 60, ഉ. സാ. ഘ. 3 ഏഹ് രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏതു ?
ജാമിതീയ പഠനത്തിനായി വാൻ ഹേലി നിർദ്ദേശിച്ച അഞ്ച് ഘട്ടങ്ങളിൽ പെടാത്തത് ഏത്
8,12,16 ഇവയുടെ ഉസാഘ എത്ര ?