App Logo

No.1 PSC Learning App

1M+ Downloads
2,4,8,7 എന്നിവയുടെ ല.സാ.ഗു ?

A8

B16

C32

D56

Answer:

D. 56

Read Explanation:

പൊതുഗുണിതകളിൽ ഏറ്റവും ചെറുതാണ് lcm (ല.സാ.ഗു ) 2,4,8,7 എന്നിവയുടെ ല.സാ.ഗു = 56

1000108942.jpg

Related Questions:

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ സംഖ്യ എത്ര ?
രണ്ട് സംഖ്യകളും 3 : 7 എന്ന അനുപാതത്തിലാണ്. രണ്ട് സംഖ്യകളുടെ ലസാഗു 147 ആണെങ്കിൽ, രണ്ട് സംഖ്യകളുടെ ഉസാഘ കണ്ടെത്തുക.
24 മീറ്റർ, 28 മീറ്റർ, 36 മീറ്റർ എന്നീ നീളമുള്ള തടികൾ തുല്യനീളമുള്ള തടികളായി മുറിക്കണം. സാധ്യമായ ഏറ്റവും കൂടിയ നീളം എത്ര?
20,60,300 എന്നീ സംഖ്യകളുടെ ലസാഗു ?
The LCM of three numbers is 2400. If the numbers are in the ratio of 3 : 4 : 5, find the greatest number among them.