App Logo

No.1 PSC Learning App

1M+ Downloads
4, 12, 20 എന്നീ സംഖ്യകളുടെ ലസ.ഗു. എന്ത്?

A60

B48

C240

D960

Answer:

A. 60

Read Explanation:

 ലീസ്റ്റ് കോമൺ മൾട്ടിപ്പിൾ (ല.സ.ഗു):

4, 12, 20 എന്നീ സംഖ്യകളുടെ ല.സ.ഗു = 60 

       രണ്ടോ അതിലധികമോ സംഖ്യകൾക്കിടയിലുള്ള ഏറ്റവും ചെറിയ പൊതു ഗുണിതം കണ്ടെത്തുന്നതിനുള്ള രീതിയാണ്, ലീസ്റ്റ് കോമൺ മൾട്ടിപ്പിൾ (ല.സ.ഗു) Least Common Multiple (LCM).


Related Questions:

36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?
ഗ്രൂപ്പിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ നമ്പർ ജോഡി തിരഞ്ഞെടുക്കുക
The ratio of two number is 9 : 16 and their HCF is 34. Calculate the LCM of these two numbers.
രണ്ടു സംഖ്യകളുടെ ലസാഗു, 80, ഉ.സാ.ഘ, 5. സംഖ്യകളിലൊന്ന് 25 ആയാൽ മറ്റേ സംഖ്യ ഏത് ?
Find the LCM of 2/3 and 6/7.