App Logo

No.1 PSC Learning App

1M+ Downloads
5,10,12 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?

A10

B600

C120

D60

Answer:

D. 60

Read Explanation:

പൊതു ഗുണിതങ്ങളിൽ ഏറ്റവും ചെറുതാണ് ല സ ഗു 5,10,12 എന്നീ സംഖ്യകളുടെ ലസാഗു = 60


Related Questions:

Find the HCF of 105 and 120
രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
Find the LCM of 12, 40, 50 and 78.
12 , 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക:
What is the greatest number of six digits, which when divided by each of 16, 24, 72 and 84, leaves the remainder 15?