Challenger App

No.1 PSC Learning App

1M+ Downloads
വോളിബോൾ കോർട്ടിൻ്റെ നീളവും വീതിയും എത്ര?

A17 x 9 മീറ്റർ

B18 x 9 മീറ്റർ

C19 x 10 മീറ്റർ

D20 x 10 മീറ്റർ

Answer:

B. 18 x 9 മീറ്റർ


Related Questions:

"ഫോർവാർഡ് ഡിഫൻസ്' എന്ന സ്കിൽ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
9 ടീമുകൾക്കുള്ള നോക്കൗട്ട് മത്സരത്തിലെ വിജയിയെ കണ്ടെത്തുവാനുള്ള ആകെ മത്സരങ്ങളുടെയും ബൈകളുടെയും എണ്ണം എത്രയാണ് ?
ഒരു അസ്റ്റിക് മീറ്റിൻ്റെ നടത്തിപ്പിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന മീറ്റ് ഒഫിഷ്യ ആരാണ്?
റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?
റിലേ മത്സരത്തിൻ്റെ എക്സ്ചേഞ്ച് സോണിൻ്റെ അകലം എത്ര?