App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തീരദേശദൈർഘ്യം എത്ര ?

A560

B580

C850

D570

Answer:

B. 580

Read Explanation:

  • കേരളത്തിന്റെ തെക്ക് വടക്ക് ദൂരം------------560 km
  • കേരളത്തിന്റെ തീരദേശദൈർഘ്യം-------------------- 580 km

Related Questions:

കേരളത്തിൽ നടന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) കിരീടം നേടിയ ബോട്ട്‌ക്ലബ്ബ് ഏത് ?
മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?
സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?
കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?
9-ാമത് ഇന്ത്യൻ ഇൻറ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?