196 ചതുരശ്രമീറ്റർ പരപ്പളവ് (വിസ്തീർണ്ണം) ഉള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര ?A12 മീറ്റർB14 മീറ്റർC16 മീറ്റർD18 മീറ്റർAnswer: B. 14 മീറ്റർ Read Explanation: സമചതുരത്തിന്റെ പരപ്പളവ് = a2(a എന്നത് ആ സമചതുരത്തിന്റെ വശം ആകുന്നു.)സമചതുരത്തിന്റെ പരപ്പളവ് = a2 = 196 m2a2 = 196a x a = 14 x 14a = 14 m Read more in App