App Logo

No.1 PSC Learning App

1M+ Downloads
പെരിയാറിന്റെ നീളം എത്ര കിലോമീറ്ററാണ് ?

A225 കി. മീ.

B325 കി. മീ.

C244 കി. മീ.

D335 കി. മീ.

Answer:

C. 244 കി. മീ.

Read Explanation:

പെരിയാർ

  • നീളം : 244 കി. മീ.

  • ഉത്ഭവം : ശിവഗിരി മലകൾ (തമിഴ്നാട്)

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി


Related Questions:

പെരിയാറിൻ്റെ പോഷകനദികൾ ഏതെല്ലാം ?

1. മുതിരപ്പുഴ 

2. പെരുഞ്ചാം കുട്ടിയാർ 

3. തൊടുപുഴയാർ 

4. കട്ടപ്പനയാർ 

കണ്ണാടിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം ഏതാണ് ?
പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി.
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?
The tributary first joins with periyar is?