App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപിയ പീഠഭൂമി നദിയായ ഗോദാവരിയുടെ നീളം?

A1465 കി. മീ

B1312 കി. മീ

C1400 കി. മീ

D1575 കി. മീ

Answer:

A. 1465 കി. മീ


Related Questions:

സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ?
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്?
രാംഗംഗ എവിടെവച്ചാണ് ഗംഗയുമായി കൂടിച്ചേരുന്നത് ?
The river mostly mentioned in Rigveda?
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?