App Logo

No.1 PSC Learning App

1M+ Downloads
അറ്റ്ലാന്റിക് സമുദ്രത്തിലുള്ള മധ്യ അറ്റ്ലാന്റിക് പർവ്വതനിരയുടെ നീളം എത്ര ?

A10000 km

B12000 km

C14000 km

D20000 km

Answer:

C. 14000 km

Read Explanation:

സമുദ്രാന്തർ പർവത നിരകൾ:

  • അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 14000 km നീളത്തിൽ തെക്കു-വടക്ക് ദിശയിൽ ഒരു പർവതനിര രൂപംകൊണ്ടിട്ടുണ്ട്.
  • മധ്യ അറ്റ്ലാന്റിക് പർവതനിര എന്നിതറിയപ്പെടുന്നു.
  • ഇത് ആഫ്രികൻ ഫലകവും, തെക്കേഅമേരിക്കൻ ഫലകവും എന്നീ 2 ഫലകങ്ങളുടെ വിയോജനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്.
  • ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവയ്ക്കിടയിലൂടെ മാഗ്മ പുറത്തേക്കു വരുകയും, തണുത്തുറഞ്ഞ് പർവതങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • ഇത്തരം പർവതനിരകളെ സമുദ്രാന്തർ പർവത നിരകൾ എന്നാണ് വിളിക്കുന്നത്.



Related Questions:

പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ്
വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച വർഷം?
ശിലമണ്ഡലഫലകങ്ങളുടെ വർഷത്തിലേ ശരാശരിചലനവേഗം എത്ര ?
താഴെ പറയുന്നതിൽ ഭൂകമ്പ സമയത് ഉണ്ടാകാത്ത തരംഗം ഏതാണ് ?
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയാണ് :