App Logo

No.1 PSC Learning App

1M+ Downloads

ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്?

Aകേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ

Bബാബ്റി മസ്ജിദ് തകർക്കൽ

Cഇന്ദിരാഗാന്ധി വധം

Dരാജീവ് ഗാന്ധി വധം

Answer:

B. ബാബ്റി മസ്ജിദ് തകർക്കൽ


Related Questions:

നീതി ആയോഗിന്റെ അധ്യക്ഷൻ ?

താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?

കേരളത്തിന്റെ ആദ്യ ഭക്ഷ്യ സുരക്ഷ കമ്മിഷൻ അധ്യക്ഷൻ ?