Challenger App

No.1 PSC Learning App

1M+ Downloads

സമൂഹശാസ്ത്രപഠനങ്ങളില്‍ സെന്‍സസിനുള്ള പരിമിതിയെന്ത്?

1.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍നിന്ന് വിവരം ശേഖരിക്കുന്നില്ല.

2.തെരഞ്ഞെടുത്ത നിശ്ചിത എണ്ണം ആളുകളില്‍നിന്നാണ് വിവരശേഖരണം നടത്തുന്നത് എന്നതിനാൽ എപ്പോഴും എല്ലാ വിവരവും കൃത്യം ആയിരിക്കണമെന്നില്ല.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

Dഇവ രണ്ടുമല്ല.

Answer:

C. 1ഉം 2ഉം ശരിയാണ്.


Related Questions:

സാമൂഹ്യ ശാസ്ത്രത്തിൻ്റെ പിതാവ് ?

ഇവയിൽ സമൂഹശാസ്ത്രത്തിന്റെ പ്രയോഗക്ഷമത ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മേഖലകൾ ഏതെല്ലാമാണ്?

1.ഭരണ-ആസൂത്രണ മേഖലകള്‍

2.വാണിജ്യം

3.നഗരാസൂത്രണം

4.സാമൂഹിക ക്ഷേമം

വ്യക്തിത്വ രൂപീകരണത്തിലും പൗരബോധം വളര്‍ത്തുന്നതിലും കുടുംബത്തിന്റെ പങ്ക് എന്തൊക്കെയാണ്?

1.മുതിര്‍ന്നവരെ ബഹുമാനിക്കാനും സാമൂഹ്യസേവനത്തിലേര്‍പ്പെടാനും പഠിപ്പിക്കുന്നു

2.കര്‍ത്തവ്യബോധം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു

3.ഓരോ വ്യക്തിയും കുടുംബത്തിനുവേണ്ടിയും കുടുംബം സമൂഹത്തിനുവേണ്ടുയുമാണെന്ന ബോധ്യം വളര്‍ത്തിയെടുക്കുന്നു.

താഴെ കൊടുത്തവയിൽ സമൂഹശാസ്ത്രത്തിൻ്റെ വികാസത്തിന് സംഭാവന നൽകിയവരിൽ ഉൾപ്പെടാത്തത് ?
സമൂഹശാസ്ത്രപഠനത്തില്‍ വാമൊഴിയായി വിവരം ശേഖരിക്കുന്ന രീതി ഏത്?