App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയെയും പാർലമെന്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ?

Aമന്ത്രിമാർ

Bഉപരാഷ്ട്രപതി

Cഉദ്യോഗവൃന്ദം

Dപ്രധാനമന്ത്രി

Answer:

D. പ്രധാനമന്ത്രി


Related Questions:

രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്ന ഉപരാഷ്ടപതിക്ക് പരമാവധി എത്ര നാളുവരെ ഈ പദവി വഹിക്കാൻ കഴിയും ?
ശ്രീലങ്കയിൽ ഭരണഘടന ഭേദഗതി നടത്തി എക്സിക്യൂട്ടീവ് പ്രസിഡൻസി സമ്പ്രദായം നടപ്പിലാക്കിയ വർഷം ഏതാണ് ?

താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ? 

  1. രാഷ്ട്രത്തലവൻ തന്നെയാണ് യഥാർത്ഥ ഭരണാധികാരി 
  2. നിശ്ചിത കാലയളവിലേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
  3. പ്രസിഡന്റ് നിയമനിർമ്മാണ സഭയും അംഗം അല്ല 
  4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഇല്ല 
മന്ത്രിസഭക്ക് ഏത് സഭയോടാണ് കൂട്ടുത്തരവാദിത്വം ഉള്ളത് ?
താഴെ പറയുന്ന രാജ്യങ്ങളിൽ ' അർദ്ധ പ്രസിഡൻഷ്യൽ വ്യവസ്ഥ ' നിലനിൽക്കുന്ന രാജ്യമല്ലാത്തത് ഏതാണ് ?