Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ദ്രവരൂപത്തിലുള്ള ഭാഗം ഏതാണ്?

Aരക്തകോശങ്ങൾ (Rethakoshangal)

Bപ്ലാസ്മ (Plasma)

Cലസികാദ്രവം (Lasikadravam)

Dകോശാന്തരദ്രവം (Koshantharadravam)

Answer:

B. പ്ലാസ്മ (Plasma)

Read Explanation:

  • രക്തത്തിന്റെ 55 ശതമാനത്തോളം ഇളം മഞ്ഞ നിറത്തിലുള്ള പ്ലാസ്‌മാദ്രവമാണ്.


Related Questions:

മനുഷ്യ രക്തത്തിൻ്റെ പി എച്ച് മൂല്യം എത്ര ?
Which of the following are needed for clotting of blood?
The metal present in Haemoglobin is .....
ലോക രക്തദാന ദിനം എന്നാണ് ?
മസ്തിഷ്കത്തിലേക്കുള്ള ധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുന്നത് എന്തിന് കാരണമാകുന്നു?