App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹീമോഗ്ലോബിൻ

Bകോശദ്രവ്യം

Cറൈബോസോം

Dപ്ലാസ്മ

Answer:

D. പ്ലാസ്മ

Read Explanation:

• രക്ത കോശങ്ങൾ കാണപ്പെടുന്നത് - പ്ലാസ്മയിൽ • രക്തത്തിലെ പ്ലാസ്മയുടെ അളവ് - 55 ശതമാനം


Related Questions:

ഒരാൾക്ക് ഒരു സമയം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിന്റെ അളവ്?
AB രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾ സാർവ്വിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം അരുണരക്താണുവാണ്. 

2.മാക്രോഫേജുകൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നു.

3.ശരീരത്തിനകത്ത് പ്രവേശിക്കുന്ന അപര വസ്തുക്കളെ മാക്രോഫേജുകൾ വിഴുങ്ങി നശിപ്പിക്കുന്നു.

Which blood type can be transfused to the individual whose blood type is unknown?
സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?