2011 സെൻസസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?A96.55 %B98.6 %C94.5 %D92. 2 %Answer: A. 96.55 %Read Explanation:2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജില്ലകളുടെ സാക്ഷരതാ നിരക്ക് താഴെക്കൊടുക്കുന്നു:പത്തനംതിട്ട: 96.55 %ആലപ്പുഴ: 95.72 %കോട്ടയം: 97.21 %എറണാകുളം: 95.89 %കണ്ണൂർ: 95.1 %തൃശ്ശൂർ: 95.08 %കോഴിക്കോട്: 95.08%കൊല്ലം: 94.09 %കാസർഗോഡ്: 89.85 %തിരുവനന്തപുരം: 90.09 %ഇടുക്കി: 91.99 %വയനാട്: 89.03 %പാലക്കാട്: 88.31 %മലപ്പുറം: 93.57% Read more in App