App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായ ബിഹാറിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?

A52.12 %

B37.2 %

C61.8 %

D64.3 %

Answer:

C. 61.8 %


Related Questions:

ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ
ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ?
In the Census 2011 which is the highest literacy District in India :
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്?