App Logo

No.1 PSC Learning App

1M+ Downloads
f(x)= x³-6x²+9x+15 എന്ന ഏകദത്തിന്ടെ പ്രാദേശിക ഉന്നത വില ബിന്ദു ഏത്?

Ax=3

Bx=1

Cx=-3

Dx=4

Answer:

B. x=1

Read Explanation:

f(x)= x³-6x²+9x+15 f'(x)= 3x² -12x + 9 f'(x) = 0 = > 3(x²-4x+3)=0 x=1 ; x=3 f"(x) = 6x-12 f"(1) = 6-12 = -6 < 0 ; x=1 maxima f"(3)=6>0 ; x=3 minima x=1 => ഉന്നത വില ബിന്ദു


Related Questions:

limx0eaxebxx=\lim_{x \to 0} \frac{e^{ax} - e^{bx}}{x}=

i. [a, b] യിൽ f continuous ആണ്. ii . (a , b ) യിൽ f differentiable ആണ്. iii . f(a) - f(b) = (ബി - a)f'(c ) എന്ന സമവാക്യം സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട് . iv. f(a) = f(b) = 0 v. f'(a)=0 എന്ന സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട്. അഞ്ചു വ്യവസ്ഥകളിൽ Rolle's theorem ത്തിനോട് ബന്ധപ്പെട്ട വ്യവസ്ഥകൾ ഏതൊക്കെ
z= x⁴sin(xy³) ആയാൽ ∂z/∂y കണ്ടുപിടിക്കുക.
y=3x⁴-4x എന്ന വക്രത്തിൽ x=4 ലെ തൊടുവരയുടെ ചരിവ്?

lim (x -> 1) (3x+2) എത്ര?