Challenger App

No.1 PSC Learning App

1M+ Downloads
'ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശികവാതം ?

Aഫൊൻ

Bഹർമാട്ടൻ

Cമിസ്‌ട്രൽ

Dചിനൂക്ക്

Answer:

B. ഹർമാട്ടൻ

Read Explanation:

ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്കു വീശുന്ന വരണ്ട കാറ്റാണ് ഹർമാട്ടൻ. ഇത് 'ഡോക്ടർ' എന്നും അറിയപ്പെടുന്നു. 'ഹർമാട്ടൻ ഡോക്ടർ' വീശുന്ന പ്രദേശം - ഗിനിയ (ആഫ്രിക്ക)


Related Questions:

തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?
വില്ലി വില്ലീസ് എന്ന ഉഷ്ണ ചക്ര വാതം വീശുന്നത് എവിടെ ?
കാറ്റിന്റെ സഞ്ചാരദിശക്ക് വ്യതിയാനം സൃഷ്ടിക്കുന്ന ഘടകം ?
കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ?
2021 മെയ് മാസം ഗ്രേസ് ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വ്യാപക നാശനഷ്ടം വരുത്തിയത് ?