Challenger App

No.1 PSC Learning App

1M+ Downloads
'റോൺ' താഴ്വരകളെ ചുറ്റി കടന്നു പോകുന്ന പ്രാദേശിക വാതം ?

Aബൈസ്

Bസിറോക്കോ

Cഫൊൻ

Dമിസ്ട്രൽ

Answer:

D. മിസ്ട്രൽ

Read Explanation:

തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതമാണ് 'മിസ്ട്രൽ'. സസ്യജാലങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു കാറ്റുകൂടിയാണിവ. റോൺ താഴ്വരകളെ ചുറ്റി കടന്നു പോകുന്നു. ഹേമന്ത കാലത്തു അനുഭവപ്പെടുന്ന അതിശൈത്യമായ കാറ്റാണിത്.


Related Questions:

ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാറ്റിനെ തിരിച്ചറിയുക :

  • ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ 

  • നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ 

  • ചില കാലങ്ങളിൽ മാത്രമുണ്ടാകുന്നതോ ചില പ്രദേശങ്ങളിൽ മാത്രം അനുഭവപ്പെടുന്നതോ ആയ കാറ്റുകൾ

പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ്?
കാലികവാതത്തിന് ഒരു ഉദാഹരണം :
ദക്ഷിണാർധഗോളത്തിൽ 55ºയ്ക്കും 65ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് :