App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ?

Aബെംഗളൂരു - സാൻഫ്രാൻസിസ്കോ

Bഡൽഹി - ന്യൂയോർക്ക്

Cകൊച്ചി - സാൻഫ്രാൻസിസ്കോ

Dബെംഗളൂരു - ടൊറന്റോ

Answer:

A. ബെംഗളൂരു - സാൻഫ്രാൻസിസ്കോ

Read Explanation:

🔹 2021 ജനുവരി 11-ന് ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസായ ബെംഗളൂരു - സാൻഫ്രാൻസിസ്കോ പാതയിലുള്ള ‘വിടി – എഎൽജി കേരള’ എന്ന എയർ ഇന്ത്യ വിമാനം നിയന്ത്രിച്ചത് 3 വനിതകളായിരുന്നു. 🔹 17 മണിക്കൂറാണ് നിലംതൊടാതെ പറക്കേണ്ടത്.


Related Questions:

ഗോപിനാഥ് ബർദോളീ വിമാനത്താവളം എവിടെയാണ് ?

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) പുതിയ ഡയറക്റ്റർ ജനറൽ ?

2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?

ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?

ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സിഇഒ ?