App Logo

No.1 PSC Learning App

1M+ Downloads
ഗ്രീനിച്ച് രേഖയിൽ നിന്നും 180° അകലെ ഭൂമിയുടെ മറുഭാഗത്തുള്ള രേഖാംശരേഖ അറിയപ്പെടുന്നത് ?

Aപ്രൈം മെറിഡിയൻ

Bഅക്ഷാംശരേഖ

Cഅന്താരാഷ്ട്ര ദിനാങ്കരേഖ

Dഭൂമധ്യരേഖ

Answer:

C. അന്താരാഷ്ട്ര ദിനാങ്കരേഖ

Read Explanation:

അന്താരാഷ്ട്ര ദിനാങ്കരേഖ

  • ഗ്രീനിച്ച് രേഖയിൽ നിന്നും 180° അകലെ ഭൂമിയുടെ മറുഭാഗത്തുള്ള രേഖാംശരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

  • അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നുപോകുന്ന കടലിടുക്കാണ് ബറിംഗ് കടലിടുക്ക്.

  • ബറിംഗ് കടലിടുക്ക് റഷ്യയേയും അമേരിക്കയേയും തമ്മിൽ വേർതിരിക്കുന്നു.

  • ഈ രേഖയുടെ ഇരുവശങ്ങളിലുമായി ഒരു ദിവസത്തെ സമയ വ്യത്യാസം അനുഭവപ്പെടുന്നു.

  • ഒരാൾ കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം ലാഭിക്കുകയും പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കടക്കുമ്പോൾ ഒരു ദിവസം നഷ്‌ടപ്പെടുകയും ചെയ്യുന്നു.


Related Questions:

അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം എത്ര ?
സൂര്യരശ്‌മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ ആശ്രയിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് തത്ത്വചിന്തകൻ ?
അന്തർദേശീയ സമയം കണക്കാക്കുന്നത് ഏത് രേഖയെ ആസ്‌പദമാക്കിയാണ് ?
ഭൂമിയുടെ പരിക്രമണ വേഗത എത്ര ?
The dividing line between the outer core and the inner core ?