Challenger App

No.1 PSC Learning App

1M+ Downloads
5000 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 4300 വിറ്റാൽ നഷ്ടശതമാനം എത്ര?

A6

B12

C14

D43

Answer:

C. 14

Read Explanation:

നഷ്ടം(L) = 5000 - 4300 = 700 നഷ്ടശതമാനം= (P or L)/CP ×100 = (700/5000)×100 = 14


Related Questions:

A shopkeeper bought an article for INR 520. At what price (in INR) should he sell the article to make 10% profit?
ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?
If the cost price of an article is 2500 and its selling price is 2375 then the loss percentage is:
100 ഗ്രാമിന് 12 രൂപ 50 പൈസ വച്ച് ഒരു കിലോഗ്രാം ബിസ്കറ്റിന് എത്ര രൂപയാണ്?
രഘു 400 നാരങ്ങ 1200 രൂപയ്ക്കു വാങ്ങി. ഒരു നാരങ്ങയുടെ വില എന്ത്?