സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?A10 HzB100 HzC50 HzD20 HzAnswer: D. 20 Hz Read Explanation: ശ്രവണ പരിധി പ്രകൃതിയിൽ ഉണ്ടാക്കുന്ന എല്ലാ ആവൃത്തിയിലുമുള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധിക്കില്ല. സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കൂടിയ പരിധി ഏകദേശം 20000 Hz (20 KHz) ആണ്. Read more in App