Challenger App

No.1 PSC Learning App

1M+ Downloads
SI യൂണിറ്റുകളുടെ പ്രധാന ഗുണം എന്താണ്?

Aഎല്ലായിടത്തും ഒരേ അളവ് തന്നെ ഉപയോഗിക്കാൻ സാധിക്കും.

Bകൃത്യത കുറവ്

Cഓരോ രാജ്യത്തും വ്യത്യസ്ത അളവുകൾ ഉപയോഗിക്കാം.

Dഇവയൊന്നുമല്ല

Answer:

A. എല്ലായിടത്തും ഒരേ അളവ് തന്നെ ഉപയോഗിക്കാൻ സാധിക്കും.

Read Explanation:

SI യൂണിറ്റുകൾ

  • ഭൗതിക അളവുകൾക്ക് ലോകമെമ്പാടും അംഗീകരിച്ച യൂണിറ്റുകളാണ് SI യൂണിറ്റുകൾ.

  • ഇത് യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതി എന്നറിയപ്പെടുന്നു.

  • SI യൂണിറ്റുകൾ ഉപയോഗിക്കുമ്പോൾ ലോകത്തെല്ലായിടത്തും ഒരേ അളവ് തന്നെ ലഭിക്കുന്നു.


Related Questions:

പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം പറയുമ്പോൾ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത്?
ഏതൊക്കെ രാജ്യങ്ങളുടെ ഇടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നത് എന്തിനുള്ള ദൂരം ആണ്?
പരപ്പളവിന്റെ SI വ്യുൽപ്പന്ന യൂണിറ്റ് ഏതാണ്?