ഹൈഡ്രജൻ ബന്ധനത്തിന് കാരണമാകുന്ന പ്രധാന ആകർഷണ ബലo ഏതാണ്?
Aഅയോണിക ആകർഷണം
Bകോവാലന്റ് ആകർഷണം
Cഡൈപോൾ-ഡൈപോൾ ആകർഷണം
Dലണ്ടൻ ഡിസ്പേർഷൻ ബലങ്ങൾ
Answer:
C. ഡൈപോൾ-ഡൈപോൾ ആകർഷണം
Read Explanation:
ഹൈഡ്രജൻ ബോണ്ട് ഒരു പ്രത്യേക തരം ഡൈപോൾ-ഡൈപോൾആകർഷണം ആണ്.
ഹൈഡ്രജൻ ആറ്റത്തിന് ഒരു ഭാഗിക പോസിറ്റീവ് ചാർജും (δ+), അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഉയർന്ന ഇലക്ട്രോനെഗറ്റീവ് ആറ്റത്തിന് ഭാഗിക നെഗറ്റീവ് ചാർജും (δ-) ഉണ്ടാകുന്നു.