App Logo

No.1 PSC Learning App

1M+ Downloads
ഒരു അഡയബാറ്റിക് ഭിത്തിയുടെ പ്രധാന സ്വഭാവം എന്താണ്?

Aതാപത്തെ നന്നായി കടത്തിവിടുന്നു.

Bതാപത്തെ ഭാഗികമായി കടത്തിവിടുന്നു.

Cതാപത്തെ ഒട്ടും കടത്തിവിടുന്നില്ല.

Dതാപത്തെ ഒരു ദിശയിലേക്ക് മാത്രം കടത്തിവിടുന്നു.

Answer:

C. താപത്തെ ഒട്ടും കടത്തിവിടുന്നില്ല.

Read Explanation:

  • അഡയബാറ്റിക് ഭിത്തികൾ താപത്തെ കടത്തിവിടാത്തവയാണ്.


Related Questions:

ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?
ബാഷ്പീകരണവും തിളക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം?
The maximum power in India comes from which plants?
താപനില അളക്കുന്ന ഉപകരണം ഏത് ?
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?