App Logo

No.1 PSC Learning App

1M+ Downloads
ഇലകളിൽ നടക്കുന്ന പ്രധാന രാസപ്രവർത്തനം ഏതാണ്?

Aശ്വസനം

Bപ്രകാശസംശ്ലേഷണം

Cജലവിശ്ലേഷണം

Dവാതകവിനിമയം

Answer:

B. പ്രകാശസംശ്ലേഷണം

Read Explanation:

  • ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഹരിത സസ്യങ്ങൾ അത്യാവശ്യമാണ്.

  • പ്രകൃതിയിലെ ആഹാര നിർമാണ ശാലകളാണ് ഇലകൾ.

  • സസ്യങ്ങളിലെ ഹരിതകണങ്ങൾ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ജലവും കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമിക്കുന്നു.

  • ഈ ഗ്ലൂക്കോസ് ആണ് അന്നജമായി മാറി ഇലകളിലും പഴങ്ങളിലും കിഴങ്ങുകളിലുമൊക്കെ സംഭരിക്കപ്പെടുന്നത്.

  • ഈ രീതിയിൽ ഗ്ലൂക്കോസ് നിർമിക്കാൻ ഹരിത സസ്യങ്ങൾക്കു മാത്രമേ കഴിയൂ.


Related Questions:

മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൽ ചൂട് അനുഭവപ്പെടാത്തത് എന്തുകൊണ്ട്?
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
മഗ്നീഷ്യം ജലത്തിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.
താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ എന്തു പറയുന്നു?