App Logo

No.1 PSC Learning App

1M+ Downloads
അരീനുകളുടെ പ്രധാന രാസഗുണം ഏതാണ്?

Aസങ്കലന പ്രവർത്തനങ്ങൾ

Bഓക്സീകരണ പ്രവർത്തനങ്ങൾ

Cഇലക്ട്രോൺ സ്നേഹി ആദേശ പ്രവർത്തനങ്ങൾ

Dനിരോക്സീകരണ പ്രവർത്തനങ്ങൾ

Answer:

C. ഇലക്ട്രോൺ സ്നേഹി ആദേശ പ്രവർത്തനങ്ങൾ

Read Explanation:

  • അരീനുകൾ, അതായത് ബെൻസീനും അതിന്റെ ഹോമോലോഗസുകളും പ്രധാനമായും ഇലക്ട്രോൺ സ്നേഹി ആദേശ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.


Related Questions:

ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം നടത്തിയാൽ ആനോഡിൽ നിക്ഷേപിക്കപ്പെടുന്ന ഉൽപന്നം ഏത്?
ദ്രവണാങ്കം, തിളനില, അറ്റോമിക് വ്യാപ്തം ഇവ ബന്ധപ്പെടുത്തി അറ്റോമിക വ്യാപ്ത കർവ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?
ഒരു കേന്ദ്ര ലോഹ ആറ്റമോ അയോണോ അതോടൊപ്പം ബന്ധിക്കപ്പെട്ടിരിക്കുന്ന നിശ്ചിത എണ്ണം അയോണുകളോ തന്മാത്രകളോ കൂടിച്ചേർന്നാൽ എന്തുണ്ടാകുന്നു?
ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?
A chemical compound X is prepared by heating gypsum. It is a white powder and used as a fireproofing material. Compound X is:?