ഓസോൺ പാളിയുടെ ശോഷണത്തിന് പ്രധാനകാരണമായ രാസവസ്തു ഏതാണ്?Aക്ലോറോഫ്ലൂറോകാർബണുകൾ (CFCs)Bകാർബൺഡൈ ഓക്സൈഡ്Cമീഥെയ്ൻDനൈട്രസ് ഓക്സൈഡ്Answer: A. ക്ലോറോഫ്ലൂറോകാർബണുകൾ (CFCs) Read Explanation: ഓസോൺ പാളിയുടെ ശോഷണത്തിന് പ്രധാന കാരണമായ രാസവസ്തു ക്ലോറോഫ്ലൂറോകാർബണുകൾ (CFCs) ആണ്. ഈ രാസവസ്തുക്കളാണ് ഓസോൺ പാളിയെ നശിപ്പിക്കുന്നത്. Read more in App