Challenger App

No.1 PSC Learning App

1M+ Downloads
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

Aഓർഗാനോ ഫോസ്ഫേറ്റ്

Bഓർഗാനോ സൾഫേറ്റ്

Cഓർഗാനോ നൈട്രേറ്റ്

Dഓർഗാനോ ക്ലോറൈഡ്

Answer:

D. ഓർഗാനോ ക്ലോറൈഡ്

Read Explanation:

എൻഡോസൾഫാൻ

  • കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സംയുക്തം
  • എൻഡോസൾഫാന്റെ പ്രധാന ഘടകം - ഓർഗാനോ ക്ലോറൈഡ്
  • നിറമില്ലാത്ത ഒരു ഖരവസ്തുവാണിത്
  • മാരകവിഷവസ്തുവായ ഇത് മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതക വൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നു
  • 2011 സെപ്തംബർ 30 ന് സുപ്രീംകോടതി എൻഡോസൾഫാൻ ഉല്പാദനവും വിൽപ്പനയും പൂർണ്ണമായും നിരോധിച്ചു

Related Questions:

മണ്ണെണ്ണയിലെ ഘടകങ്ങള്‍?
സ്റ്റെറിക് പ്രഭാവം ഒരു _______________ ഇൻ്ററാക്ഷൻ ആണ്.
വാഹനങ്ങളുടെ വിൻറ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എന്ത്?
നിയോപ്രിൻ, തയോകോൾ ബ്യൂണ എസ് എന്നിവ എന്തിനുദാഹരണങ്ങളാണ്?
താഴെ തന്നിരിക്കുന്നവയിൽ ലാക്ടിക് ആസിഡ് ൽ നിന്നും നിർമിക്കുന്ന തെർമോപ്ലാസ്റ്റിക് പോളിമർ ഏത് ?