App Logo

No.1 PSC Learning App

1M+ Downloads
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ തീ അണക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?

Aസോഡിയം ബൈകാർബണേറ്റ്

Bമോണോ അമോണിയം ഫോസ്ഫേറ്റ്

Cസോഡിയം ക്ലോറൈഡ്

Dബേരിയം ക്ലോറൈഡ്

Answer:

A. സോഡിയം ബൈകാർബണേറ്റ്

Read Explanation:

• B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ പൗഡർ കട്ട പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ആണ് മഗ്നീഷ്യം സ്റ്റിയറേറ്റ്


Related Questions:

സാധാരണയായി MSDS എത്ര കാലാവധിക്കുള്ളിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ?
ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്ര ?
എല്ലാത്തരം തീപിടുത്തങ്ങളിലും ഉപയോഗിക്കാവുന്ന മാധ്യമം ഏത് ?
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിലെ പൗഡർ കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന കെമിക്കൽ ഏത് ?
ഒരു ഉത്പന്നത്തിൻറെ MSDS തയാറാക്കുന്നത് ആരാണ് ?