Challenger App

No.1 PSC Learning App

1M+ Downloads

അറ്റോമിക് ഓർബിറ്റലുകൾ സംയോജിച്ച് മോളിക്യുലർ ഓർബിറ്റലുകൾ രൂപപ്പെടുന്നതിന് ആവശ്യമായ പ്രധാന നിബന്ധന എന്താണ്?

  1. അറ്റോമിക് ഓർബിറ്റലുകൾക്ക് ഒരേ ഊർജ്ജം ഉണ്ടായിരിക്കണം.
  2. അറ്റോമിക് ഓർബിറ്റലുകൾക്ക് സമാനമായ സമമിതി (Symmetry) ഉണ്ടായിരിക്കണം.
  3. അറ്റോമിക് ഓർബിറ്റലുകൾക്ക് ഫലപ്രദമായ ഓവർലാപ്പ് (Overlap) ഉണ്ടായിരിക്കണം

    A1 മാത്രം

    B2 മാത്രം

    C3 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • മോളിക്യുലർ ഓർബിറ്റലുകൾ രൂപപ്പെടാൻ, സംയോജിക്കുന്ന അറ്റോമിക് ഓർബിറ്റലുകൾക്ക് ഏകദേശം സമാനമായ ഊർജ്ജം, ശരിയായ സമമിതി, പര്യാപ്തമായ ഓവർലാപ്പ് എന്നിവ ഉണ്ടായിരിക്കണം.


    Related Questions:

    From the options given below, identify the substance which are sweet smelling ?
    താഴെ പറയുന്നവയിൽ ജലത്തിൽ പി എച്ച് മൂല്യം ഏറ്റവും കൂടുതൽ കാണിക്കുന്ന ലവണമേത് ?
    The plants receive Nitrogen in form of:
    The aluminium compound used for purifying water
    Which of the following chemicals used in photography is also known as hypo ?