Challenger App

No.1 PSC Learning App

1M+ Downloads
ഛത്തീസ്‌ഗഢിലെ പ്രധാന നൃത്ത രൂപം ഏതാണ് ?

Aജുമൈർ

Bറാവത് നാച്ച

Cഗർബ

Dബിഹു

Answer:

B. റാവത് നാച്ച

Read Explanation:

ഛത്തീസ്‌ഗഢ്: • തലസ്ഥാനം: നയാ റായ്‌പൂർ (അടൽ നഗർ എന്ന് പുനർനാമകരണം ചെയ്തു ) • രൂപീകരിച്ചത് : 2000 നവംബർ 1 • പ്രധാന ഭാഷ : ഹിന്ദി • പ്രധാന നൃത്ത രൂപം : റാവത് നാച്ച • ഗോൻഛ , ഹരേലി • പ്രധാന നദികൾ : മഹാനദി , ഇന്ദ്രാവതി , ശബരി • സംസ്ഥാന മൃഗം : കാട്ടുപോത്ത് • സംസ്ഥാന പക്ഷി : ഹിൽ മൈന • സംസ്ഥാന വൃക്ഷം : സാൽ


Related Questions:

ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഉദ്യോഗസ്ഥർക്ക് തൊഴിൽ ദിനങ്ങൾ 5 ദിനമായി ചുരുക്കിയത് ?
സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഗുജറാത്തിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
നാഗാലാൻഡിന്റെ തലസ്ഥാനം :