App Logo

No.1 PSC Learning App

1M+ Downloads
ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?

Aയൂറിക് ആസിഡ്

Bഅമോണിയ

Cയൂറിയ, അമോണിയ

Dയൂറിയ

Answer:

A. യൂറിക് ആസിഡ്

Read Explanation:

  • ജീവി

    മുഖ്യ വിസർജ്യവസ്തു

    മുഖ്യ വിസർജനാവയവം/ സംവിധാനം

    അമീബ

    അമോണിയ

    സങ്കോചഫേനം

    മണ്ണിര

    യൂറിയ, അമോണിയ

    നെഫ്രിഡിയ

    ഷഡ്‌പദങ്ങൾ

    യൂറിക് ആസിഡ്

    മാൽപിജിയൻ ട്യൂബുൾസ്

    മത്സ്യം

    അമോണിയ

    ചെകിള

    തവള

    യൂറിയ

    വൃക്ക

    ഉരഗങ്ങൾ

    യൂറിക് ആസിഡ്

    വൃക്ക

    പക്ഷികൾ

    യൂറിക് ആസിഡ്

    വൃക്ക


Related Questions:

മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
മൂത്രത്തിൽ പഴുപ്പ് കോശങ്ങൾ പരിശോധിക്കുന്നത് എന്തിന്

വാതകവിനിമയത്തെ സംബന്ധിച്ച ശെരിയായ പ്രസ്‍താവന \പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. കോശത്തിനടുത്തു വച്ച് ഓക്‌സിഹീമോഗ്ലോബിൻ വിഘടിച്ച് ഓക്സിജൻ സ്വതന്ത്രമാകുന്നു
  2. 10% ഹീമോഗ്ലോബിനുമായി ച്ചേർന്ന് കാർബമിനോഹീമോഗ്ലോബിനാകുന്നു
  3. 70% RBC യിലെ ജലവുമായി സംയോജിച്ച് ഡൈഓക്സൈഡ് ആകുന്നു .
  4. ആൽവിയോലാർ രക്തലോമികകളിൽ വച്ച് കാർബമിനോഹീമോഗ്ലോബിനും ബൈകാർബണേറ്റും വിഘടിച്ച് CO, പ്ലാസ്മയിലെത്തുന്നു

    താഴെ പറയുന്നവയിൽ നിശ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

    1. ഇന്റർകോസ്റ്റൽ പേശി പൂർവസ്ഥിതി പ്രാപിക്കുന്നു.
    2. ഇന്റർകോസ്റ്റൽ പേശി സങ്കോചിക്കുന്നു.
    3. അന്തരീക്ഷവായു ശ്വാസകോശത്തിലേയ്ക്ക് കടക്കുന്ന പ്രക്രിയ.
    4. ഡയഫ്രം സങ്കോചിക്കുന്നു.
      ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?