App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ കാര്ബോഹൈഡ്രേറ്റിന്റെ പ്രധാന പ്രവർത്തനം ഏതാണ് ?

Aഊർജം നൽകുക

Bപേശികൾ നിർമിക്കുക

Cശരീര താപനില നിയന്ദ്രിക്കുക

Dതലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക

Answer:

A. ഊർജം നൽകുക

Read Explanation:

ശരീരത്തിലെ കാര്ബോഹൈഡ്രേറ്റിന്റെ പ്രധാന പ്രവർത്തനം ഊർജം നൽകുക എന്നാണ് .


Related Questions:

ഉമിനീർ പരിശോധിച്ച് ജനിതക ഘടന അറിയാൻ സഹായിക്കുന്ന നൂതന സംവിധാനം ഏതാണ് ?
Jawless agnatha, survive today as:
താഴെ പറയുന്നവയിൽ ഏതാണ് എയ്ഡ്‌സിന്റെ സവിശേഷത?
മരിജുവാന വേർതിരിച്ചെടുക്കുന്നത്:
ഇനിപ്പറയുന്നവയിൽ ഏതിനാണ് വുചെറേറിയ ബാൻക്രോഫ്റ്റി എന്ന അണുബാധ ബാധിക്കുന്നത്?