Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹീമോഗ്ലോബിൻ്റെ പ്രധാന ധർമ്മമെന്ത്?

Aഓക്സിജൻ സ്വീകരിക്കുകയും വഹിക്കുകയും ചെയ്യുക

Bഗ്ലൂക്കോസ് ആഗിരണം ചെയ്യുക

Cരക്തസംക്രമണത്തെ ഉത്തേജിപ്പിക്കുക

Dരക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്നു

Answer:

A. ഓക്സിജൻ സ്വീകരിക്കുകയും വഹിക്കുകയും ചെയ്യുക


Related Questions:

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്താണ്?
Blood group with no antibodies in plasma is:
പേശികളിലെ സാർക്കോമിയർ ഭാഗം :

താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

  1. i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു.
  2. ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു.
  3. iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു.
  4. iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.

    At partial pressure of zero how much oxy-gen is attached to hemoglobin molecule?

    Screenshot 2024-10-09 081307.png