Challenger App

No.1 PSC Learning App

1M+ Downloads
ആഗോള താപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാതകം?

Aകാർബൺ മോണോക്സൈഡ്‌

Bകാർബൺ ഡൈ ഓക്സൈഡ്

Cമീഥേൻ

Dനൈട്രസ് ഓക്സൈഡ്

Answer:

B. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ , നൈട്രസ് ഓക്സൈഡ് , CFC ഇവയെല്ലാം കരണമാകുമെങ്കിലും പ്രധാനമായി കണക്കാക്കുന്നത് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതാണ്.


Related Questions:

കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ് ?
ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?
ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?
ഉണ്ണിയേശു എന്നർത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥാ പ്രതിഭാസം?
താഴെ കൊടുത്തിട്ടുള്ളവയിൽ ഹരിതഗൃഹ വാതകമല്ലാത്തത് ഏതാണ്?