Challenger App

No.1 PSC Learning App

1M+ Downloads
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?

Aവ്യക്തിയുടെ ശക്തിയും കഴിവുകളും പരിപോഷിക്കുന്നതിന്

Bമാതാപിതാക്കളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്

Cവിദ്യാഭ്യാസത്തിന്റെ ചെലവ് കുറയ്ക്കുന്നതിന്

Dവൈകല്യമുള്ള കുട്ടികൾക്ക് തുല്യമായ അവസരങ്ങൾ നൽകുന്നതിന്

Answer:

D. വൈകല്യമുള്ള കുട്ടികൾക്ക് തുല്യമായ അവസരങ്ങൾ നൽകുന്നതിന്

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 

  • ജാതി-മത-വർഗ-സാംസ്കാരിക-സാമ്പത്തിക - സാമൂഹിക ഭേദമെന്യേ യാതൊരു വിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണ തോതിൽ തന്നെ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • ഭിന്നശേഷിക്കാരായവരെ സംബന്ധിച്ച് പ്രത്യയ ശാസ്ത്രപരമായ ഒരു പരിവർത്തനമാണ് "ഉൾച്ചേർന്ന വിദ്യാഭ്യാസം" .
  • UNICEF ന്റെ 2003-ലെ കണക്കനുസരിച്ച് മിതമായ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ 70% വരെയുള്ളവരെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കാനാവും. 
  • എന്നാൽ തീവ്രമായ പ്രശ്നമുള്ളവർക്ക് സവിശേഷ സ്കൂളുകളാണ് അഭികാമ്യം. 

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?
Intelligence is the aggregate of global capacity of the individual to act purposefully, to think rationally and to deal effectively with his environment .Who said this?
അഭിരുചി ശോധകങ്ങൾ എത്ര തരം?
ഒരു വിദ്യാർത്ഥിയുടെ പഠന പുരോഗതി തുടക്കത്തിൽ പെട്ടെന്ന് ഉള്ളതും ക്രമേണ മന്ദഗതി ആകുകയും ചെയ്താൽ അത് എന്ത് തരം പഠന വക്രത്തിൽ കലാശിക്കുന്നു ?
Which is not a product of learning?