App Logo

No.1 PSC Learning App

1M+ Downloads
ജാർഖണ്ഡിലെ പ്രധാന ഭാഷ ഏത്?

Aമറാത്തി

Bപഹാരി

Cസന്താളി

Dസംസ്കൃത

Answer:

C. സന്താളി

Read Explanation:

ഹിന്ദി മറ്റൊരു പ്രധാന ഭാഷയാണ്


Related Questions:

അഗ്നി സുരക്ഷ അംഗീകാരത്തിനായി ‘ഫയർ സേഫ്റ്റി കോപ്പ്’ എന്ന പേരിൽ ഒരു ഓൺലൈൻ സംവിധാനം തയ്യാറാക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ഉത്തരായന രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?