Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം ?

Aഎടയ്ക്കൽ

Bഭീംഭേഡ്ക

Cബാഗോർ

Dആദംഗഡ്

Answer:

A. എടയ്ക്കൽ

Read Explanation:

  • കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം - എടയ്ക്കൽ ഗുഹ (വയനാട്)
  • എടയ്ക്കൽ ഗുഹ കണ്ടെത്തിയ മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന വ്യക്തി - ഫഡ് ഫോസറ്റ്
  • ചക്രങ്ങളുള്ള വണ്ടിയുടെ ചിത്രം വരച്ചിരിക്കുന്ന ഗുഹ - എടയ്ക്കൽ

Related Questions:

“അധ്യാപിക ക്ലാസ്സിൽ നൽകിയ ഗണിതപസിലിന് സ്വയം ഉത്തരം കണ്ടെത്താൻ ആതിരയ്ക്ക് കഴിഞ്ഞില്ല. അധ്യാപിക ചില സൂചനകളും വിശദീകരണങ്ങളും നൽകിയപ്പോൾ ആതിര സ്വയം ഉത്തരം കണ്ടെത്തി.'' ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏത് മനഃശാസ്ത്ര ആശയവുമായി ബന്ധപ്പെടുത്താം ?
വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം ?
കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഏതാണ് ?
ഹ്യൂറിസ്റ്റിക് രീതി (Heuristic Method) എന്ന പേരിൽ അറിയപ്പെടുന്ന പഠന രീതി ?
ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷം എന്ത് ?