Question:

ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?

Aവിലക്കയറ്റം, വിലച്ചുരുക്കം എന്നിവ നിയന്ത്രിക്കുക

Bസാമ്പത്തിക സ്ഥിരത കൈവരിക്കുക.

Cതൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

കമ്പനികളുടെ അറ്റവരുമാനത്തിനു മേൽ അഥവാ ലാഭത്തിനു മേൽ ചുമത്തുന്ന നികുതി ഏത് ?

ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമെന്ത് ?

തെറ്റായത് തിരഞ്ഞെടുക്കുക ? 

i) കേന്ദ്ര സർക്കാർ - കോർപറേറ്റ് നികുതി , സ്റ്റാമ്പ് ഡ്യൂട്ടി , കേന്ദ്ര ജി എസ് ടി 

ii) സംസ്ഥാന സർക്കാർ - ഭൂ നികുതി , സംസ്ഥാന നികുതി , തൊഴിൽ നികുതി 

iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - വസ്തു നികുതി , തൊഴിൽ നികുതി  

താഴെ പറയുന്നതിൽ ധനനയത്തിൻ്റെ ലക്ഷ്യങ്ങൾ ഏതാണ് ? 

i) സാമ്പത്തിക സ്ഥിരത കൈവരിക്കുക 

ii) തൊഴിലവസരങ്ങൾ സൃഷ്ടിക്കുക 

iii) വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക 

iv) വ്യവസായ മേഖലയുടെ പുരോഗതി 

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?