Challenger App

No.1 PSC Learning App

1M+ Downloads
2012-ൽ ആരംഭിച്ച് 2017 അവസാനിക്കുന്ന 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത് ?

Aവ്യാവസായികം

Bവികസനം

Cദാരിദ്ര്യനിർമാർജനം

Dസുസ്ഥിര വികസനം

Answer:

D. സുസ്ഥിര വികസനം

Read Explanation:

സുസ്ഥിര വികസനവും, ത്വരിത ഗതിയിലുള്ള വളർച്ചയുമാണ് 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. 1950-60 കളിൽ ഇന്ത്യൻ കാർഷിക മേഖലയിൽ കൊണ്ട് വന്ന വിപ്ലവകരമായ പരിഷ്ക്കാരങ്ങളായിരുന്നു ഭൂപരിഷ്കരണ നിയമവും ഹരിത വിപ്ലവവും.
  2. പാർലമെന്റ് പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം എല്ലാ സംസ്ഥാനങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി.
  3. അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന നോർമൻ ബോർലോഗ് വികസിപ്പിച്ചെടുത്ത അത്യуൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നു ഹരിത വിപ്ലവം യാഥാർത്ഥ്യമാക്കിയത്.
  4. ഭക്ഷ്യധാന്യങ്ങൾക്ക് വിപണന മിച്ചം കൈവരിച്ചു എന്നതാണ് ഹരിത വിപ്ലവത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്.
    സ്വതന്ത്ര ഇന്ത്യയുടെ 'പ്ലാൻഹോളിഡേ' യുടെ കാലഘട്ടം.
    The economic reforms were initiated by Narasimha Rao government in?
    ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി 'യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ'(UGC) രൂപീകരിച്ചത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ?
    വൻകിട വ്യവസായങ്ങളുടെ വളർച്ചക്ക് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി ഏതാണ്?