Challenger App

No.1 PSC Learning App

1M+ Downloads
പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?

Aകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ഓൺലൈനായി സ്വീകരിക്കുക

Bകുട്ടികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ നൽകുക

Cമാതാപിതാക്കൾക്ക് മാനസികാരോഗ്യ മാർഗ്ഗനിർദ്ദേശം നൽകുക

Dകുട്ടികൾക്ക് ആരോഗ്യ പരിപാലനം നൽകുക

Answer:

A. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ഓൺലൈനായി സ്വീകരിക്കുക

Read Explanation:

online complaint mgt system - POCSO E Box

  • കേന്ദ്രശിശു ക്ഷേമ മന്ത്രാലയം ആരംഭിച്ച കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ഓൺലൈനായി നൽകാൻ ആരംഭിച്ച കേന്ദ്രസർക്കാർ പദ്ധതി.

  • NCPCR (The National Commission for Protection of Child Rights) ൻ്റെ ഒരു സംരംഭമാണിത്.

  • ഉദ്ഘാടനം ചെയ്തത് - മേനക ഗാന്ധി.


Related Questions:

പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?
കേരള പോലീസ് ആക്ട് - 2011-ലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളെ(functions) കുറിച്ച് പ്രതിപാദിക്കുന്നത്?
The permanent lok adalat is established under:
ലോകായുക്തയുടെ രാജിയെയും പുറത്താക്കലിനേയും കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 1 നിലവിൽ എവിടെയൊക്കെ ബാധകമാണ്: