Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശിക തന്തുക്കളിൽ പ്രയോജനപ്പെടുത്തുന്ന പ്രധാന പ്രകാശ പ്രതിഭാസം എന്താണ്?

Aഅപവർത്തനം

Bപ്രതിഫലനം

Cപൂർണ്ണാന്തര പ്രതിപതനം

Dവിസരണം

Answer:

C. പൂർണ്ണാന്തര പ്രതിപതനം

Read Explanation:

  • പ്രകാശിക തന്തുക്കളിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശ പ്രതിഭാസം പൂർണ്ണാന്തര പ്രതിപതനം (Total Internal Reflection - TIR) ആണ്.

  • ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.


Related Questions:

The twinkling of star is due to:
ഒരു സ്രോതസ്സിലെ N ആറ്റങ്ങൾ ഓരോന്നും I തീവ്രതയിൽ പ്രകാശം പുറപ്പെടുവിച്ചാൽ, സ്രോതസ്സിന്റെ തീവ്രത എങ്ങനെയായിരിക്കും?
Which of the following are primary colours?
യീസ്റ്റ് ,ഫംഗസ് എന്നിവയിൽ കാണപ്പെടുന്ന പോളിസാക്കറെയ്‌ഡെസ് ഏതാണ് ?
വിസരണം ഏറ്റവും കൂടിയ വർണ പ്രകാശം ?