Challenger App

No.1 PSC Learning App

1M+ Downloads
ത്വക്കിന് നിറം നൽകുന്ന പ്രധാന വർണകം ഏതാണ്?

Aഹീമോഗ്ലോബിൻ

Bകരോട്ടിൻ

Cമെലാനിൻ

Dഇവയൊന്നുമല്ല

Answer:

C. മെലാനിൻ

Read Explanation:

  • മെലാനിന്റെ അളവും, തരവും ചേർന്ന് ത്വക്കിന്റെ നിറം നിർണ്ണയിക്കുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ നിറത്തെ സ്വാധീനിക്കുന്ന ഘടകമല്ലാത്തത് ഏത്?
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
മോണോഹൈബ്രിഡ് ക്രോസ് എന്താണ് പഠിക്കുന്നത്?
ഗ്രിഗർ ജോഹാൻ മെൻഡൽ ഏത് രാജ്യത്തിലെ (ഇപ്പോൾ അറിയപ്പെടുന്ന പേര്) ഗ്രാമത്തിലാണ് ജനിച്ചത്?