App Logo

No.1 PSC Learning App

1M+ Downloads
അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?

Aപാൽ പായസം

Bനെയ്യ്

Cകൊഴുകൊട്ട

Dപയറും പപ്പടവും

Answer:

A. പാൽ പായസം


Related Questions:

മണ്ഡല കാലം എത്ര ദിവസം ആണ് ?
മഴക്ക് വേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന ധ്വജത്തിൻ്റെ പേരെന്താണ് ?
പൂജാദി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പഞ്ചഗവ്യത്തിലെ ചാണകം എന്തിനെ പ്രതിനിധീകരിക്കുന്നു ?
ക്ഷേത്രത്തിൽ ഉച്ച പൂജക്ക് ഉപയോഗിക്കുന്ന രാഗം ഏതാണ് ?
ദേവിയുടെ ധ്വജ വാഹനം എന്താണ് ?