Challenger App

No.1 PSC Learning App

1M+ Downloads
നാണ്യവിളകളുടെ പ്രധാന ലക്ഷ്യം എന്താണ്?

Aസ്വന്തം ഉപഭോഗത്തിനായി കൃഷി ചെയ്യുക

Bവ്യാപാരത്തിന് വേണ്ടി കൃഷി ചെയ്യുക

Cപച്ചക്കറികളുടെ ഉൽപ്പാദനം

Dനാട്ടിലേക്ക് ഇറക്കുമതി ചെയ്യുക

Answer:

B. വ്യാപാരത്തിന് വേണ്ടി കൃഷി ചെയ്യുക

Read Explanation:

നാണ്യവിളകൾ എന്ന് പറയുന്നത് വാണിജ്യാടിസ്ഥാനത്തിൽ, വ്യാപാരത്തിനും ലാഭത്തിനും വേണ്ടി കൃഷി ചെയ്യുന്ന വിളകളെയാണ്.


Related Questions:

മഴനിഴൽ പ്രദേശം എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ഭൂമിയുടെ എത്ര ഭാഗമാണ് സമുദ്രം ഉൾക്കൊള്ളുന്നത്?
റാബി വിളകളിൽ ഉൾപ്പെടാത്തത് ഏതാണ്?
ഇനിപ്പറയുന്നവയിൽ നാണ്യവിളകളിൽ ഉൾപ്പെടാത്തത് ഏതാണ്?
ഉപദ്വീപിയ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വരണ്ട പ്രദേശം ഏതാണ്?